
തിരുവനന്തപുരം; കൊന്നത് താൻ തന്നെയെന്ന് അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. രണ്ടു വയസുകാരി ദേവീണ്ടുവിനെ കൊലപ്പെടിത്തിയതാണ് എന്ന് ഹരികുമാർ പോലീസിനോട്.കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇതുവരെ ഹരികുമാർ വ്യക്തമാക്കുന്നില്ല. ജീവനോടെ കുഞ്ഞിനെ കിണറ്റിൽ ഇട്ടെന്ന് ഹരികുമാർ പോലീസിനിയോട് പറഞ്ഞു. കുഞ്ഞിന്റെ ദേഹത്തു മറ്റു പരിക്കുകൾ ഒന്നും തന്നെ ഇല്ല