
ശബരിമല: പുണ്യ ദർശനം തേടി ലക്ഷങ്ങൾ, കിഴക്ക് മകരജ്യോതി തെളിഞ്ഞു. ശരണമന്ത്രത്തിൽ മുഴുകി ശബരിമല. തിരുവാഭരണ പ്രഭയിൽ അയ്യപ്പൻ,കൺനിറയെ അയ്യനെ തൊഴുത് ഭക്തരുടെ പടിയിറക്കം, പൊന്നമ്പല മേട്ടിൽ തെളിഞ്ഞ മകരജ്യോതിയിൽ സായുജ്യമടഞ്ഞ് ലക്ഷങ്ങൾ.തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നു. മനം നിറഞ്ഞു ഭക്തർക്ക് മലയിറക്കം മകര ജ്യോതി ദര്‍ശിച്ച് ഭക്തർ