
കൊച്ചി:തൃശൂരിലേക്ക് പോകാൻ മറ്റൂരിൽ നിന്ന് ഇയാൾ ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് കണ്ടക്ടർ ചോദ്യം ചെയ്യതോടെ എസ്ഐ മർദിക്കുകയായിരുന്നു. എറണാകുളം കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്ഐ അറസ്റ്റിൽ തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ ഷാൻ ഷൗക്കത്തലിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.