Banner Ads

കൊല്ലം – എറണാകുളം റൂട്ടിൽ ഇനി സ്പെഷൽ ട്രെയിനുകൾ

കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹരിച്ചു കൊണ്ടാണ് റെയിൽവേ പുതിയ പരിഷ്‌ക്കരണം നിലവിൽ കൊണ്ടുവന്നത്.തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക.

ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക.തിങ്കള്‍, ചൊവ്വ എന്നി ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണിക്കും കൂടാതെ മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നുമായിരിക്കും സര്‍വീസ് നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമായിരിക്കും സര്‍വീസ്.

 

Leave a Reply

Your email address will not be published. Required fields are marked *