Banner Ads

ലൈംഗികാധിക്ഷേപ കേസിൽ;അധിക്ഷേപിച്ച 20 യൂട്യൂബ് ചാനലുകൾക്കെതിരെ പരാതിയുമായി ഹണി റോസ്

വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് വയാർത്ഥ പ്രയോഗത്തോടെ മോശം തമ്ബ്‌നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കത്തിനൊരുങ്ങുന്നത്. അതേസമയം നടി ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *