
എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി ഇന്ന് ഏറ്റുമുട്ടും. ഇന്ത്യ 20നാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. 23നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 2. 30ന് ആരംഭിക്കും