Banner Ads

കാട്ടാനയെ കണ്ട് ; ഓടി വീട്ടമ്മ വീണ് പരിക്ക്

തൃശൂർ: കാട്ടാനയെ കണ്ട് വിരണ്ട്‍ ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മൂരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്.പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്.ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *