കൊച്ചി: 2015 ജനുവരി 25നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്.തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഷിബിന്‍റെ പിതാവിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി തെയ്യമ്ബാടി ഇസ്മായേല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. മറ്റ് ആറ് പേരുടെ ശിക്ഷയാണ് കോടതി വിധിച്ചത്.ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു.