റെക്കോർഡ് വിവാഹങ്ങൾക്ക് വേദിയാകാൻ ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം
330 വിവഹങ്ങളാണ് സെപ്റ്റംബർ 8 നു ഗുരുവായൂർ അമ്പലനടയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ബുക്കിംഗ് ഗുരുവായൂർ ക്ഷേത്രത്തിൽ, ഇതിനുമുൻപ് 227 വിവാഹങ്ങൾ ഒരുദിവസം നടന്നിട്ടുള്ളൂ ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ റിപ്പോർട്ട്
ഇതുവരെ 330 വിവാഹങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതാണ് സെപ്റ്റർ 7 തിയതി ഉച്ചയ്ക്ക് 12 മണിവരെ അമ്പലത്തിൽ നേരിട്ട് വിവാഹം ബുക്ക് ചെയ്യാനുള്ള സ്വകാര്യവും നിലവിൽ ലഭ്യമാണ് അതുകൊണ്ട് തന്നെ ഇനിയും എണ്ണത്തിൽ വര്ധനവുണ്ടാകും എന്നാണ് ഗുരുവായൂർ ദേവസ്വം അറിയിക്കുന്നത്
സെപ്തംബര് 8 തിയതി വിശേഷാൽ മുഹൂർത്തം എന്നാണ് പരിഗണിക്കപ്പെടുന്നത്