Banner Ads

സ്വർണ വില ഉയരത്തിൽ തന്നെ

ഇന്നലെ മാത്രം വില പവന് 640 രൂപയാണ് വർദ്ധിച്ചിരുന്നത്.സംസ്ഥാനത്തെ സ്വർണവില കൈപൊള്ളുന്ന റെക്കോർഡ് ഉയരത്തിലേക്ക് കടന്നിരിക്കുകയാണ്.ഒക്ടോബർ 4,5, 6, 12,13, 14 തീയതികളില്‍ 56, 960 രൂപയായിരുന്നു സ്വർണവില.58000 രൂപയും കടന്ന് കുതിക്കുകയാണ് സ്വർണവില.അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.ഇന്ന് പവന് 320 രൂപ കൂടെ വർദ്ധിച്ച്‌ 58, 240 എന്ന സർവ്വകാല റെക്കോർഡിലെത്തി വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7280 രൂപയാണ് നല്‍കേണ്ടത്.എന്നാല്‍ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്ബോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്. സെപ്റ്റംബർ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് സവർണ വിലയിൽ രേഖപ്പെടുത്തിയത്

 

Leave a Reply

Your email address will not be published. Required fields are marked *