യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എറണാകുളം മുളവുകാട് സ്വദേശിനി ധനികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെയാണ് സംഭവം.യുവതിയുടെ ഭര്‍ത്താവാണഅ ഇവരേയും കുഞ്ഞഇനേയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.സംഭവ സ്ഥലത്തു നിന്ന് കഴുത്ത് അറക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുവതിയുടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.