
ആതിരപള്ളി:പരിശോധനയ്ക്കായി വയനാട്ടിൽ നിന്നും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തും. ഒരാഴ്ച മുമ്ബാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം.ഇന്നത്തെ ദൗത്യം രാവിലെ ആരംഭിച്ചു ആനയെ കണ്ടെത്താൻ ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്. റിസർവനത്തിലേക്ക് കടന്ന ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ആനയെ കണ്ടെത്തുവാൻനുള്ള ശ്രമം ആദ്യം നടക്കുക. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുൻ, ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിന്റെനിരീക്ഷണത്തിലാണ് കാട്ടാന ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്