ദോഹ വിമാനത്താവളത്തിൽ നിന്നും ലഹരി ഗുളികകള്‍ പിടികൂടി എക്സ് റേ ദേഹപരിശോധനയില്‍ വസ്ത്രത്തിനുള്ളിലായി ചെറു പൊതികളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്.
മയക്കുമരുന്ന്, നിരോധിത ഗുളികള്‍ ഉള്‍പ്പെടെ വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതരുടെ ആവർത്തിച്ചുള്ള നിർദേശങ്ങള്‍ക്കിടയിലാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും പിടികൂടുന്നത്. ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്നുമാണ് ഖത്തർ കസ്റ്റംസ്. സംശയാസ്പദ സാഹചര്യത്തില്‍ ഗുളികകള്‍ പിടികൂടിയത്.2100ഓളം ലിറിക ഗുളികകള്‍ ഇയാളില്‍നിന്നും കണ്ടെത്തിയത്