Banner Ads

ദീപാവലി യാത്രാത്തിരക്ക്; പ്രത്യേക സർവീസുമായി കർണാടക ആർടിസി

ബം​ഗളൂരു: യാത്രാത്തിരക്ക് പരി​ഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ നിറത്തിൽ ഇറക്കുന്നത്. കൂടാതെ കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുക.

ശാന്തിന​ഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുന്നത്. കുംഭകോണം, ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.


     
                
                

Leave a Reply

Your email address will not be published. Required fields are marked *