Banner Ads

അമ്മയുടെയും മക്കളുടെയും ആത്മഹത്യ, പ്രതി ; നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും മരണത്തിൽ കാരണക്കാരനായ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെയ്ക്ക്  പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *