Banner Ads

കൊടിയർച്ചന വടക്കുപുറത്തു പാട്ടിനു തുടക്കം കുറിച്ച് ; വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം : ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ കൊടിയർച്ചന ആരംഭിച്ചു.12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന വടക്കുപുറത്ത് പാട്ടിന്റെ മുന്നോടിയായാണ് കൊടിയർച്ചന നടത്തുന്നത്.

ശ്രീ പരമേശ്വരൻ പർവതീസമേതനായി വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകിയ ആൽത്തറയ്ക്ക് മുൻവശം പ്രേത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.ദേവസാര ശിവ സഹസ്ര നാമമാണ് ഉരുവിടുന്നത്. ചിത്തിര നാളിലാണ് കൊടിയർച്ചന ആരംഭിച്ചത്.ഏപ്രിൽ 12 അത്തം നാലിൽ സമാപിക്കും

 

Leave a Reply

Your email address will not be published. Required fields are marked *