Banner Ads

സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബിജെപി പ്രവർത്തകൻ

കോട്ടയം:തൃശൂർ എംപിചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പരാതി നല്‍കിയത്.മെമ്മോറാണ്ടം നല്‍കാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് കണ്ണൻ പായിപ്പാട് പരാതിയില്‍ പറയുന്നത്.പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *