Banner Ads

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ;മണവാളൻ മീഡിയ എന്ന യൂട്യൂബർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്

തൃശൂർ: ഈ വർഷം ഏപ്രിൽ 19ന് വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം. കേരള വർമ കോളേജ് റോഡിൽ വെച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിക്ക് എതിരെ കേസ്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു.

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷാ ( 26 ) യ്ക്കതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ് തൃശൂർ വെസ്റ്റ് പോലീസാണ് ഷഹീനെതിരെ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവൻ പോലീസുമായി ബന്ധപ്പെടണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *