Banner Ads

സംസ്ഥാനത്ത വീണ്ടും; മഴ ശക്തമാകുന്നു

വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, കോട്ടയം,തിരുവനന്തപുരം,ഇടുക്കി ജില്ലകളിലാണ് കേന്ദ്രകലാവസ്ഥ വകുപ്പ് യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു മുന്നറിയിപ്പ് പ്രഖ്യപിച്ച പ്രദേശങ്ങളിൽ കൂടാതെ തമിഴ്‌നാട് തീരത്ത് (തിരുനെല്‍വേലി,കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ) നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *