ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ മദ്യപിക്കുന്നതിനിടയിൽ വെള്ളം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി.