Banner Ads

മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ ; വിട്ടുനൽകില്ലെന്ന് കേരള പൊലീസ്! സുരക്ഷ ശക്തമാക്കി

കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തെ പ്രതിരോധിച്ച് കേരള പൊലീസ്.