Banner Ads

ആലുവയില്‍ വീടിന്റെ മുറ്റത്ത് ജിം ട്രെയിനറെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

കൊച്ചി: കണ്ണുര്‍ സ്വദേശിയും ജിം ട്രെയിനുമാറായ സാബിത്ത് ആണ് മരിച്ചത്. ജിമ്മിലെ തന്നെ മറ്റൊരു സുഹൃത്തുമായി ഇയാള്‍ക്ക് എന്തൊക്കെയോ തരത്തിൽ പ്രശ്‌നമുണ്ടായാതായി ഒപ്പം താമസിച്ചവര്‍ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.യുവാവിനെ വാടക വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി.സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ബൈക്കില്‍ ഒരാള്‍ വീട്ടിലെത്തിയതായി നാട്ടുകാരും പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നു.സാബിത്ത് നെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *