
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കർമാർ നടപ്പിലാക്കുന്ന പുതിയ സൈബർ തട്ടിപ്പാണ് വ്യാജ സിസ്റ്റം അപ്ഡേറ്റുകൾ (Fake System Updates). ഫോണിലെ പ്രധാന വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ചോർത്താൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഈ പുതിയ കെണിയെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഈ വീഡിയോയിലൂടെ വ്യക്തമായി കാണാം.