വലിയൊരു പെട്രോൾ പമ്പ് തുടങ്ങാൻ കോടികൾ വേണമെന്നാണോ കരുതുന്നത്? എന്നാൽ അതിന് പകരം മൊബൈൽ ഇന്ധന വിതരണ ബിസിനസിലൂടെ ഈ മേഖലയിലേക്ക് കടക്കാൻ അവസരമുണ്ട്.