ചരിത്രത്തിലാദ്യമായി കോട്ടയത്ത് റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു! വർഷങ്ങളായി വിലയിടിവും ഉൽപ്പാദനച്ചെലവിന്റെ വർധനവും കാരണം പ്രതിസന്ധി നേരിട്ടിരുന്ന റബ്ബർ കർഷകർക്ക് വലിയ ആശ്വാസമാകുകയാണ് ഈ വിലവർധനവ്.