Banner Ads

ഹോട്ടൽ ഭക്ഷണത്തിനും വില കൂടുമോ?

രാജ്യത്ത് വീണ്ടും വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് വിവിധ നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വർധിച്ചത്.