Banner Ads

‘കൈകളില്ലാതെ ലൈസൻസ് നേടിയ ചരിത്രം!’; ജിലുമോൾക്ക് കേരള ശ്രീ പുരസ്കാരം,

കൈകളില്ലാതെ കാർ ഓടിച്ച് ഏഷ്യയിൽ തന്നെ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയ ജിലുമോൾ മറിയറ്റ് തോമസിന് കേരള സർക്കാരിന്റെ കേരള ശ്രീ പുരസ്കാരം. പ്രതിസന്ധികളെ മറികടന്ന് ചരിത്രവിജയം നേടിയ ജിലുമോളുടെ പ്രചോദനാത്മകമായ ജീവിതത്തിന്റെയും അവാർഡ് നേട്ടത്തിന്റെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.