Banner Ads

കേരളത്തിൽ നിന്ന് ലോകത്തേക്ക്! ചെറിയ തുടക്കത്തിൽ നിന്ന് വമ്പൻ ബിസിനസ് സാമ്രാജ്യങ്ങളിലേക്ക് മലയാളികൾ

കേരളത്തിൽ നിന്ന് ആരംഭിച്ച് ഭക്ഷണം, ആഭരണം, ആരോഗ്യരംഗം, ആയുർവേദം തുടങ്ങി വിവിധ മേഖലകളിൽ വളർന്ന മലയാളി സംരംഭങ്ങളുടെ വിജയയാത്ര. ചെറിയ തുടക്കങ്ങളെ വലിയ ബ്രാൻഡുകളാക്കി മാറ്റിയ സംരംഭകരുടെ കഥകൾ.