Banner Ads

അടപടലം തീ..തെരുവുയുദ്ധം… ഫ്രാൻസ് കത്തുന്നു… എന്താണ് സംഭവം?

ഫ്രാൻസിൽ ആളിക്കത്തുന്ന തീവ്രമായ പ്രക്ഷോഭങ്ങളുടെയും തെരുവുയുദ്ധങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ. ഫ്രഞ്ച് ജനത തെരുവിലിറങ്ങാൻ കാരണമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.