തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും എസ്സൻസുകളും ഉപയോഗിച്ച് ടൊമാറ്റോ കെച്ചപ്പും സോസും നിർമ്മിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഫാക്ടറി അധികൃതർ പൂട്ടിച്ചു.