
‘ജയിലർ 2’ സിനിമയിൽ മോഹൻലാലിന്റെ സ്ക്രീൻ സ്പേസ് വെട്ടിച്ചുരുക്കിയതിനെതിരെയും ക്ലൈമാക്സിൽ ഡ്യൂപ്പിനെ ഉപയോഗിച്ചതിനെതിരെയും ആഞ്ഞടിച്ച് ആരാധകർ. സംവിധായകൻ നെൽസണെതിരെ ഉയർന്ന വൻ വിവാദങ്ങളുടെയും ലാലേട്ടൻ കോണ്ട്രവേഴ്സിയുടെയും പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.