വില കൂട്ടിയത് തിരിച്ചടിയായോ? ഐഫോൺ 18 പ്രോ ഉൽപ്പാദനം 20 ശതമാനം വരെ വെട്ടിക്കുറച്ച് ആപ്പിൾ!
Published on: October 13, 2026
ഐഫോൺ 18 പ്രോ സീരീസിന്റെ ഉയർന്ന വില തിരിച്ചടിയായതോടെ നിർമ്മാണം 20% വരെ വെട്ടിക്കുറച്ച് ആപ്പിൾ. പ്രീമിയം വിപണിയിൽ ഉണ്ടായ ഇടിവും ആപ്പിളിന്റെ ഈ അടിയന്തര തീരുമാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളും ഈ വീഡിയോയിലൂടെ കാണാം.