
രാജ്യത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45,000 കോടി രൂപയുടെ ട്രാഫിക് ഇ-ചെലാൻ കുടിശ്ശികയുണ്ടെന്നാണ് അധികൃതർ സുപ്രീം കോടതിയെ അറിയിച്ചത്. ഈ കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി വൈദ്യുതി ബില്ലിനൊപ്പം ട്രാഫിക് പിഴ ഈടാക്കാമെന്ന നിർദേശം കോടതിയിൽ ചർച്ചയായി.എന്നാൽ വൈദ്യുതി ബില്ലിനൊപ്പം ട്രാഫിക് പിഴ ഈടാക്കണമെന്നത് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവല്ല;