Banner Ads

55,200 കോടി ആസ്തി! ഇന്ത്യയിലെ അതിസമ്പന്നരിൽ എം.എ. യൂസഫലി

ഫോബ്‌സ് (Forbes) പുറത്തുവിട്ട 2026-ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളി തിളക്കം. 5.75 ബില്യൺ ഡോളർ (ഏകദേശം 55,200 കോടി രൂപ) ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് അദ്ദേഹത്തിന്.