Banner Ads

കള്ളനോട്ടുകൾ എങ്ങന ഉണ്ടാക്കി എടുത്തു എന്ന് അറിയാം

കടം വീട്ടാൻ സോഷ്യൽ മീഡിയയിലൂടെ കള്ളനോട്ട് നിർമ്മാണം പഠിച്ച് വിപണിയിലിറക്കിയ യുവാവ് ഗുജറാത്തിൽ പോലീസിന്റെ പിടിയിലായി. രാജ്‌കോട്ട് സ്വദേശിയായ കിഷൻ സോളാങ്കി (30) എന്നയാളെയാണ് രാജ്‌കോട്ട് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) അറസ്റ്റ് ചെയ്തത്.