15 – കാരനായ വൈഭവ് സൂര്യവംശിയെ ഉദാഹരണമാക്കി പാകിസ്ഥാൻ. ക്രിക്കറ്റിൻ്റെ പോരായ്മകൾ തുറന്ന് പറഞ്ഞ് വസീം അക്രം. യുവതാരങ്ങളെ വളർത്തുന്നതിൽ ഐപിഎല്ലിനോ പിഎസിന് കഴിയുന്നുണ്ടോ എന്ന് ചോദ്യമാണ് അക്രമം ഉയർത്തിയത്.