Banner Ads

ബ്രസീൽ ഇന്ത്യയിൽ കളിക്കാൻ എത്തുന്നു ഇന്ത്യ ബ്രസീൽ മത്സരം ടിക്കറ്റ് ഇന്നു മുതൽ പ്രാബല്യത്തിൽ .

ഇന്ത്യൻ മണ്ണിൽ ആദ്യമായി അഞ്ച് തവണ ലോകചാമ്പ്യൻമാരായ ബ്രസീൽ എത്തുന്നു.ഒക്ടോബർ 3 ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ബ്രസീൽ ചരിത്ര മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു.