Banner Ads

യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം.

അമേരിക്കൻ മുന്നറിയിപ്പുകൾക്ക് പിന്നാലെ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ തിരിച്ചടി.