Zendaya, Sydney Sweeney, Jacob Elordi എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ Gen Z psychology, validation addiction, social media culture, obsession, desire, attention economy എന്നിവയാണ് ഈ വീഡിയോയിൽ വിശകലനം ചെയ്യുന്നത്.