പെൺകുട്ടിയുടെ ജീവനെടുത്ത പക; ഒളിവിലുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം!
Published on: June 3, 2026
ചെന്നൈയിലെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ ബാറിന്റെ ലൈസൻസ് റദ്ദാക്കി അധികൃതർ.