
വോട്ടർ പട്ടികയിലെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് പൗരത്വത്തെ ബാധിക്കില്ലെന്നും, തിരഞ്ഞെടുപ്പ് സുതാര്യമാക്കാനുള്ള കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണിതെന്നും കോടതി വ്യക്തമാക്കി.