Banner Ads

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരിച്ചടി? എയർ ഇന്ത്യയുടെ ആഭ്യന്തര നിയന്ത്രണം ഇങ്ങനെ!

എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലവർദ്ധനവ് കാരണം തിരക്ക് കുറഞ്ഞ റൂട്ടുകളിലെ സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.