Banner Ads

തമിഴകം ഞെട്ടി! വൻ പ്രഖ്യാപനങ്ങളുമായി ദളപതി വിജയ്; വാഗ്ദാനങ്ങൾ പാലിച്ച് ‘തമിഴക വെട്രി കഴകം

പാർട്ടി രൂപീകരണ വേളയിലും റാലികളിലും തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.