Banner Ads

കോക്രോച്ച് ജനത പാർട്ടിയുടെ ഡിജിറ്റൽ ഇടങ്ങൾക്ക് വിലക്ക് ‘പാറ്റകൾ തെരുവിലേക്ക്’

“പാറ്റകൾ തുടങ്ങിയിട്ടേയുള്ളൂ, യുവശബ്ദം അടിച്ചമർത്താൻ നോക്കേണ്ട” എന്ന കടുത്ത ഭാഷയിലുള്ള താക്കീതാണ് അദ്ദേഹം അധികാരികൾക്ക് നൽകിയിരിക്കുന്നത്.