Banner Ads

ഇത് ചെന്നൈയുടെ കടുംവെട്ട്!! സൂപ്പർ താരങ്ങളെല്ലാം പുറത്തേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത സീസണിലേക്ക് മുന്നോടിയായി വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.