Banner Ads

ലഖ്‌നൗവിനെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് മോഹങ്ങൾ സജീവം! ഇനി മുന്നിലുള്ള കടമ്പകൾ ഇങ്ങനെ

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. 204 റൺസ് മറികടന്ന മഞ്ഞപ്പട പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ചെന്നൈക്ക് പ്ലേ ഓഫിലെത്താൻ ഇനി വേണ്ടത് എന്ത്? ബാക്കിയുള്ള മത്സരങ്ങളിലെ കണക്കുകൾ പരിശോധിക്കാം.