Banner Ads

കാസ്‌ഗഞ്ചിൽ സംഭവിച്ചത് എന്ത്? മദ്യപാനത്തിനിടയിലെ ഒരു തർക്കം കലാശിച്ചത് വലിയ ദുരന്തത്തിൽ

ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിൽ മദ്യപിക്കുന്നതിനിടയിൽ വെള്ളം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി.