നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ബി.എസ്. സുമയുടെ സത്യസന്ധതയാണ് ഈ വാർത്തയിലെ പ്രസക്തഭാഗം.