അസ്ഥികൂടവുമായി പണത്തിനായി ബാങ്കിലെത്തി ഒരു സഹോദരൻ! |
Published on: April 29, 2026
ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം തകർക്കുന്ന യാതനയാണ് ഒഡിഷയിലെ ഈ വാർത്ത. തന്റെ ഏക ആശ്രയമായിരുന്ന സഹോദരി മരിച്ചിട്ടും, അവളുടെ അക്കൗണ്ടിലുള്ള ചെറിയ തുകയ്ക്കായി ആ സഹോദരന് ചെയ്യേണ്ടി വന്നത് ആരെയും കരയിക്കുന്ന ഒന്നാണ്.