നീയാണോ ഞാനാണോ വലുത് എന്ന് നോക്കാനല്ല ഞങ്ങൾ വരുന്നത്; ‘പേട്രിയറ്റ്’ വിശേഷങ്ങളുമായി മമ്മൂട്ടി
Published on: April 27, 2026
മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ, മമ്മൂട്ടിയും മോഹൻലാലും, നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് (Patriot) സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരം.